Question: കേരളത്തിലെ ആദ്യ ആനിമൽ ‘Hospice center’ സ്ഥാപിച്ചിരിക്കുന്നത് ?
A. മാനന്തവാടി
B. കോഴിക്കോട്
C. പയ്യന്നൂർ
D. പഴയറികണ്ഡം
Similar Questions
സുൽത്താൻ ഓഫ് ജോഹർ കപ്പ് 2025 ഹോക്കി ടൂർണമെന്റിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
A. ഇന്ത്യ
B. മലേഷ്യ
C. ഓസ്ട്രേലിയ
D. ഗ്രേറ്റ് ബ്രിട്ടൻ
64 രാജ്യങ്ങളിൽ നിന്നുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്ത 18-ാമത് അന്താരാഷ്ട്ര ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് ഒളിമ്പ്യാഡ് (IOAA) 2025ൽ ഇന്ത്യയിലെ ഏത് നഗരത്തിലാണ് നടന്നത്?